ജൻ ഇന്ത്യ പദയാത്ര നവംബർ 20ന് കണ്ണൂരിൽ. പതിനായിരങ്ങൾ അണിനിരക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ്

ജൻ ഇന്ത്യ പദയാത്ര നവംബർ 20ന് കണ്ണൂരിൽ. പതിനായിരങ്ങൾ അണിനിരക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ്
Nov 13, 2026 11:48 PM | By PointViews Editor

കണ്ണൂർ: ജൻ ഇന്ത്യ മൂവ്മെന്റ് പദയാത്രയുടെ സംസ്ഥാന തല സമാപനത്തിൽ പതിനായിരക്കണക്കിന് യുവജനങ്ങൾ അണിനിരക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ഒ.ജെ.ജനീഷ് പറഞ്ഞു.നവംബർ 20 ന് കണ്ണൂരിൽ നടക്കുന്ന ജെൻ ഇന്ത്യ മൂവ്മെന്റിന്റെ അവലോകന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ മുഹമ്മദ് ബ്ലാത്തൂർ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, രാജീവൻ എളയാവൂർ,റിജിൽ മക്കുറ്റി,

എം.കെ.മോഹനൻ, കെ. പി.സാജു, അബ്ദുൾ റഷീദ്.വി.പി, രാഹുൽ വെച്ചിയോട്ട്, നിമിഷ രഘുനാഥ്, മുഹ്സിൻ കതിയോട്, റോബർട്ട് വെള്ളാംവള്ളി എന്നിവർ സംസാരിച്ചു.




യൂത്ത് കോൺഗ്രസ് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.


കണ്ണൂർ: യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷനും യുവജനക്ഷേമ- കായിക വകുപ്പ് മന്ത്രിയുമായ അഡ്വ. ഒ.ജെ.ജനീഷ് നയിക്കുന്ന ജൻ ഇന്ത്യ മൂവ്മെൻ്റ് പദയാത്ര സംസ്ഥാന തല സമാപനത്തിൻ്റെ സംഘാടക സമിതി ഒഫീസ് ഉദ്ഘാടനം ചെയ്തു.

അഡ്വ. ടി. ഒ.മോഹനൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്,കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ, സജീവ് മാറോളി, കെ.പി.സി.സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി ,എ.ഡി. മുസ്‌തഫ , യു.ഡി. എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, വി.വി. പുരുഷോത്തമൻ, എം പി വേലായുധൻ,ഡോ. കെ. വി.ഫിലോമിന ടീച്ചർ , എം.പി. ഉണ്ണികൃഷ്ണൻ,എന്നിവർ സംസാരിച്ചു.

Jan India Padayatra to be held in Kannur on November 20. Minister O.J. Janeesh says tens of thousands will participate.

Related Stories
കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക് ആശ്വാസം

Nov 13, 2026 07:07 PM

കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക് ആശ്വാസം

കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക്...

Read More >>
മികവ് തെളിയിച്ച 52 കുട്ടികൾക്ക്  സർക്കാരിൻ്റെ അംഗീകാരം

Nov 13, 2026 10:05 AM

മികവ് തെളിയിച്ച 52 കുട്ടികൾക്ക് സർക്കാരിൻ്റെ അംഗീകാരം

മികവ് തെളിയിച്ച 52 കുട്ടികൾക്ക് സർക്കാരിൻ്റെ...

Read More >>
ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം ചെയ്തു.

Nov 12, 2026 03:33 PM

ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം ചെയ്തു.

ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം...

Read More >>
ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് കൈമാറി.

Nov 12, 2026 01:55 PM

ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് കൈമാറി.

ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക്...

Read More >>
കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും  മാത്യു കുഴൽനാടനിലേക്ക് ?

Nov 10, 2026 05:42 PM

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക് ?

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക്...

Read More >>
സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

Nov 10, 2026 02:03 PM

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി...

Read More >>
Top Stories